കുമാരമംഗലം: അറയ്ക്കൽ വർക്കി മത്തായി (96)നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി മൂവാറ്റുപുഴ വറങ്ങലക്കുടിയിൽ കുടുബാംഗം. മക്കൾ :സിസിലി, പരേതയായ മേരി, മിനി .മരുമക്കൾ:ജോസഫ് (ബാബു ) ജോയി, ജോർജ് സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് നാഗപ്പുഴ സെന്റ് മേരീസ് പള്ളിയിൽ.