hob-john-chacko

മുള്ളരിങ്ങാട് : വെള്ളക്കയം മൈലേട്ട് ജോൺ ചാക്കോ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളിയിൽ .ഭാര്യ: മറിയാമ്മ ഉറുമ്പിൽ കുടുംബാംഗം. മക്കൾ:ജീന, മീന, നിക്സൺ മരുമക്കൾ: ചാക്കോച്ചൻ കൊച്ചുപുരക്കൽ, ജോർജ് കുന്നത്താൻ, ക്രിസ്റ്റി കുന്നപ്പിള്ളിൽ