​മൂ​ല​മ​റ്റം: ​ അ​ശോ​ക​ -​ മൂ​ല​മ​റ്റം​ റോ​ഡി​ൽ​ പു​ന​രു​ദ്ധാ​ര​ണ​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ന​ട​ക്കു​ന്ന​തി​നാ​ൽ​ നാ​ളെ​ മു​ത​ൽ​ 3​0​ ദി​വ​സ​ത്തേ​ക്ക് ഈ​ റോ​ഡി​ലൂ​ടെ​യു​ള്ള​ ഗ​താ​ഗ​ത​ത്തി​ന് ഭാ​ഗീിക​മാ​യി​ നി​യ​ന്ത്ര​ണം​ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് അ​സി​. എ​ഞ്ചി​നീ​യ​ർ​ അ​റി​യി​ച്ചു​.