രാജകുമാരി:കുരുവിളാസിറ്റി മുണ്ടത്താനത്ത് പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ തങ്കമ്മ(66)നിര്യാതയായി സംസ്‌കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.പരേത കുരുവിളാസിറ്റി തുരുത്തേൽ കുടുബാഗമാണ്.മക്കൾ: സുഭാഷ് ചന്ദ്രബോസ് സതീഷ്,ഉണ്ണികൃഷ്ണൻ മരുമകൾ:ബബിത