
തുടങ്ങനാട്: കട്ടക്കയം അവിരാച്ചന്റെ (എബ്രഹാം - റിട്ട. ഉദ്യോഗസ്ഥൻ എസ്.സി.ബി മുട്ടം) ഭാര്യ റോസമ്മ എബ്രഹാം (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് തുടങ്ങനാട് സെന്റ്. തോമസ് ഫൊറോനാ ദേവാലയത്തിൽ. പരേത കണ്ണൂർ കുടിയാൻമല കുറ്റിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ബെറ്റി അഗസ്റ്റ്യൻ തറപ്പേൽ (തുടങ്ങനാട്), ജോസ് എബ്രഹാം ഡി.ഡി.ആർ.സി അജിലസ് ലാബ് കോട്ടയം, ആൻസമ്മ എബ്രഹാം തെക്കുപുറത്ത് (കെ.റ്രി.ജെ.എം.എച്ച്.എസ് ഇടമറ്റം), നിഷ എബ്രഹാം, പായിക്കാട്ട് നെടുംകുന്നം (പി.എച്ച്.സി നെടുംകുന്നം).