നെടിയശാല : മൂഴിച്ചാലിൽ എം.യു ജോണിന്റെ (എ വൺ ഡെക്കറേഷൻ ) ഭാര്യ റെജീന ജോൺ (64) നിര്യാതയായി. ഉഴവൂർ പയസ് മൗണ്ട് അള്ളോത്ത് മഴുപേൽ കുടുംബാംഗം. മക്കൾ : ഡിനി ബ്രിജോ, ഡയാന സ്റ്റാൻലി. മരുമക്കൾ : ബ്രിജോ വർഗീസ് (യു.കെ) സ്റ്റാൻലി ജോസ് അരക്കുഴ. സംസ്‌കാരം നാളെ വൈകിട്ട് 3 ന് നെടിയശാല സെന്റ് മേരീസ് പള്ളിയിൽ.