മണക്കാട്: ആശ വർക്കർമാർ 22ന് നടത്തുന്ന ക്ലിഫ് ഹൗസ് മാർച്ചിന് പിന്തുണയേകി യു.ഡി.എഫ് മണക്കാട് മണ്ഡലം കമ്മറ്റി. ഇന്ന് വൈകുന്നേരം 4ന് നടക്കുന്ന ആശ സമരസഹായ സമിതി യോഗം കേരള കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം. സഞ്ജയ് കുമാർ അദ്ധ്യക്ഷത വഹിക്കും.