തൊടുപുഴ : ടൗൺ ഉൾപെടെ നഗരസഭാ പ്രദേശങളിലെ ഓട്ടോ റിക്ഷാ സ്റ്റാന്റുകൾ ഉടൻ പുനക്രമീകരിക്കുകയും ഒഴിവുള്ള സ്റ്റാന്റുകളിൽ പകരം ഓട്ടോകൾക്ക് ഓടുന്നതിനുളള നടപടികൾ സ്വികരിക്കുകയും ചെയ്യണമെന്ന് ഓട്ടോറിക്ഷാ തൊഴിലാളി യുണിയൻ( ഐ.എൻ.ടി.യു.സി) ജില്ലാ പ്രസിഡന്റ് കെ പി റോയി അവശ്യപ്പെട്ടു. യുണിയൻ തൊടുപുഴ നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം കൺവീനർ കെ എസ് ജയകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ എം എ ഷമീർ ,ജിസ്സൻ ,എം ജി കണ്ണൻ ,
ആന്റണി,ഷാജി ,എന്നിവർ പ്രസംഗിച്ചു.തുടങ്ങിയവരെ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു