എസ്.എൻ.ഡി.പി. യോഗംകുമളി സ്പ്രിംഗു വാലി ശാഖയിലെ വയൽവാരം കുടുംബയോഗ വാർഷികയോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്യുന്നു .ശാഖാപ്രസിഡന്റ് ഹരിസുതൻ യൂണിയൻ കൗൺസിലർ പി.വി. സന്തോഷ് എന്നിവർ സമീപം