
മുതലക്കോടം : ചെറുതോട്ടിൻകര വാഴയിൽ സോമൻ(64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ :ശോഭന. മൂവാറ്റുപുഴ മുടവൂർ ചൊള്ളാൽ കുടുംബാംഗം. മക്കൾ : സോജി, സോണി. മരുമക്കൾ : രതീഷ്, പ്രജീന.