ഇടുക്കി: എയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ ഇതുവരെ പേര് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ സ്ഥിരതാമസ സ്ഥല പരിധിയിലുള്ള എംപ്ലോയ്‌മെന്റ് എക്സ്‌ ചേഞ്ചുകളിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ഭിന്നശേഷി തെളിയിക്കാനുള്ള നിയമാനുസൃത സർട്ടിഫിക്കറ്റും സഹിതം 15ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 04868- 272262.