പെരിങ്ങാശ്ശേരി:ഗവ.ഹയർസെക്കന്ററിസ്‌കൂന്റെ പ്ലാറ്റിനം ജൂബിലിആഘോഷങ്ങൾക്ക്തുടക്കംകുറിച്ച്‌ലോഗോ പ്രകാശനം ചെയ്തു. ഉടുമ്പന്നൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സുലൈഷസലിംസ്വാഗതസംഘം കമ്മറ്റി എക്സികൺവീനർ ആർ .സുരേഷുംചേർന്ന്‌ലോഗോ പ്രകാശനവുംസ്വാഗതസംഘം കമ്മറ്റി ഓഫീസ്ഉദ്ഘാടനവും നിർവ്വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ജസീന്ത മാത്യൂ, ഹെഡ്മാസ്റ്റർ ജോസഫ് മാത്യൂഎന്നിവർ പങ്കെടുത്തു. ജനവരി 3,4 തിയതിതകളിൽവിപുലമായ പരിപാടികളോടെജൂബിലിആഘോഷങ്ങൾ നടത്തുമെന്ന് സംഘാടക സമതി അിറയിച്ചു.