കട്ടപ്പന : പബ്ലിക്ക് ലൈബ്രറിയും കാസ്‌ക്ക് ഫുട്‌ബോൾ ക്ലബ്ബും ചേർന്ന് ഫുട്‌ബോൾ ടൂർണമെന്റ് നടത്തി. ലൈബ്രറി പ്രസിഡന്റ് ജോയി ആനിത്തോട്ടം ഉദ്ഘാടനം ചെയ്തു. 8 ടീമുകളാണ് മത്സരിച്ച ടൂർണമെന്റിൽ സ്‌കൗട്സ് ക്ലബ്ബിനെ പരാജയപ്പെടുത്തി കാസ്‌ക്ക് കട്ടപ്പന വിജയികളായി. വിജയികൾക്ക് 7001, 4001 രൂപായും ട്രോഫിയും നൽകി.കൂടാതെ ബെസ്റ്റ് പ്ലയർ, ബെസ്റ്റ് കീപ്പർ, ടോപ്പ് സ്‌കോറർ എന്നിവർക്ക് ട്രോഫിയും നൽകി.