തൂക്കുപാലം : കമ്പംമെട്ട് തേക്കെത്തു ദേവസ്യ സെബാസ്റ്റ്യൻ (പാപ്പച്ചൻ-67) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ :ശോശാമ്മ . മക്കൾ: സാം, ബിൻസി. മരുമക്കൾ: നിസി മോൾ, രാജൻ.