hob-dhamodharan

തൂക്കുപാലം: കമ്പംമെട്ട് പുഴികാട്പറമ്പിൽ ദാമോദരൻ (80) നിര്യാതനായി . സംസ്‌കാരം നടത്തി. ഭാര്യ : സൗദാമിനി . മക്കൾ പുഷ്പ, ബിജു, ഉഷ, നിഷ. മരുമക്കൾ രവീന്ദ്രൻ, സരിത, മജേഷ്, രാജീവ്.