
പീരുമേട്:വാട്ടർ അതോറിറ്റി റിട്ട. ഉദ്യോഗസ്ഥൻ പള്ളിക്കുന്ന് പാറയിൽ കെ.കുഞ്ഞുമോൻ ( 75) നിര്യാതനായി. സംസ്‌കാരം നാളെ 10 ന് പാമ്പനാർ റാണകോവിൽ ഷാരോൺ ഫെലോഷിപ്പ് പള്ളി സെമത്തേരി യിൽ ഭാര്യ: കോതമംഗലം കാഞ്ഞിരമൂട്ടിൽ ലൂസി.
മക്കൾ: മോൻസൻ, മോൻസി .മരുമക്കൾ : മീനു, ജോമയിൻ,