വണ്ടിപ്പെരിയാർ: പെരിയാർ എസ്റ്റേറ്റിൽ പരേതനായ മാണിക്യത്തിന്റെ ഭാര്യ സരോജ (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജീവ ,മൂർത്തി രാമു( അദ്ധ്യാപകൻ,ആദിത്യ കോളേജ്) ,ലത കല,ഗണേശൻ,അമുദ,മധു.