ഇടുക്കി: ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സംസ്ഥാന സ്‌പോർട്സ് കൗൺസിൽ നോമിനി എന്നീ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 14ന് രാവിലെ 10 ന് കുയിലിമല സിവിൽസ്റ്റേഷനിലെ ഇ ജില്ലാ പ്ലാനിംഗ് ഓഫീസ് ഡി.പി.സി ഹാളിൽ നടക്കും. അംഗങ്ങൾ ആധാർ, ഔദ്യോഗിക ഐഡന്റിറ്റി കാർഡ് എന്നിവയുമായി എത്തണം.