geethamritham
ഗീതാമൃതം 2025ന്റെ ഉദ്ഘാടനം സ്വാമി വീത സംഗാനന്ദജി മഹാരാജ് നിർവഹിക്കുന്നു. ആമല്ലൂർ കാവനാട് രാമൻ നമ്പൂതിരി, ബ്രഹ്മശ്രീ എൻ. ആർ. സതീശൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ എൻ. ആർ. പ്രദീപ് നമ്പൂതിരിപ്പാട്, കെ കെ പുഷ്പാംഗദൻ, നാരായണ ശർമ്മ, എം.ജി രാജശേഖരൻ, ബി ഇന്ദിര, കെ ആർ വേണു, അഡ്വക്കേറ്റ് ശ്രീവിദ്യ രാജേഷ് എന്നിവർ സമീപം.

തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഗീതാമൃതം 2025ന്റെ ഉദ്ഘാടനം സ്വാമി വീത സംഗാനന്ദജി മഹാരാജ് നിർവഹിക്കുന്നു. ആമല്ലൂർ കാവനാട് രാമൻ നമ്പൂതിരി, എൻ. ആർ. സതീശൻ നമ്പൂതിരിപ്പാട്, എൻ. ആർ. പ്രദീപ് നമ്പൂതിരിപ്പാട്, കെ കെ പുഷ്പാംഗദൻ, നാരായണ ശർമ്മ, എം.ജി രാജശേഖരൻ, ബി ഇന്ദിര, കെ ആർ വേണു, അഡ്വ. ശ്രീവിദ്യ രാജേഷ് എന്നിവർ സമീപം.