
കോടിക്കുളം : കളപ്പുരക്കൽ കെ.ഡി ദേവസ്യ (78- റിട്ട: അസിസ്റ്റന്റ് കൺട്രോളർ ലീഗൽ മെട്രോളജി) നിര്യാതനായി. സംസ്കാരം നാളെ 3 ന് കോടിക്കുളം സെന്റ് ആൻസ് പള്ളിയിലെ കുടുംബക്കല്ലറയിൽ . ഭാര്യ :മേരി സെബാസ്റ്റ്യൻ കോടിക്കുളം ഇടശ്ശേരിയിൽ (തോയലിൽ) കുടുംബാംഗം.മക്കൾ : ജോബി സെബാസ്റ്റ്യൻ (യു. എസ്. എ), സുമി സന്തോഷ് (ടീച്ചർ സെന്റ് മേരീസ് എൽ പി സ്കൂൾ കോടിക്കുളം).
മരുമക്കൾ : ദീപ ജോബി(യു. എസ്. എ) കാപ്പിൽ കോടിക്കുളം, സന്തോഷ് ജോർജ് (മാനേജർ, പോപ്പുലർ വെഹിക്കിൾസ് കോട്ടയം) പൊട്ടനാനിക്കൽ കോടിക്കുളം.