hob-santhosh-kumar

തൂക്കുപാലം :കുത്താട്ടുകുളത്ത് തിങ്കളാഴ്ചയുണ്ടായ ബൈക്ക് അപകടത്തിൽ മഞ്ഞപ്പെട്ടി ഓണാട്ട് വീട്ടിൽ സന്തോഷ് കുമാർ 50 അന്തരിച്ചു. മേൽ നടപടികൾക്കു ശേഷം മൃതദേഹം വീട്ടിൽ എത്തിച്ചു.സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് മാവടിയിലെ വീട്ടുവളപ്പിൽ. ഭാര്യ : സ്വപ്ന തൂക്കുപാലം അൻപതേക്കർ പിണയ്ക്കൽ വീട്ടിൽ മോഹനൻവത്സല ദമ്പതിമാരുടെ മകളാണ്. മക്കൾ: അഗ്നിവേശ്,ശിവഗംഗ.