hob-murali

തൂക്കുപാലം : മുണ്ടിയെരുമ ബ്ലോക്ക് നമ്പർ 991 ആര്യാഭവനിൽ എം. എൻ മുരളി (66).കെ. എസ്. യു മുൻ ജില്ലാ പ്രസിഡന്റാണ്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ ഓമന.മക്കൾ അഖിൽ , ആര്യ.
മരുമക്കൾ : ബാബു,വൈഷ്ണവി.