ഇടുക്കി: കോലാനി ജില്ലാ കോഴി /പന്നി വളർത്തൽ കേന്ദ്രത്തിൽ പ്രത്യുത്പാദന ശേഷിയില്ലാത്ത 4 പന്നികളെ ലേലം ചെയ്യുന്നു. കോലാനി ഫാം പരിസരത്ത് 18 ന് ഉച്ചയ്ക്ക് 2.30 ന് ലേലം നടക്കും. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് അന്നേ ദിവസം രണ്ട് മണിക്ക് മുമ്പായി 1000 രൂപ നിരതദ്രവ്യം നൽകി നിബന്ധനകൾക്ക് വിധേയമായി ലേലത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 04862- 221138.