aisha

തൊടുപുഴ: തൊടുപുഴ ഈസ്റ്റ് പെരുവേലി വീട്ടിൽ ഐഷ ബീവി (68) നിര്യാതയായി. മക്കൾ:റഷീദ് പി.എം (സീസൺ ബോർവെൽ) ജലാൽ പി.എം,ബീന ജമാൽ മരുമക്കൾ: സുഹറ മുഹമ്മദ് (സി.പി.എം കീരിക്കോട് ബ്രാഞ്ച് സെക്രട്ടറി) ജമാൽ യു.എൻ, ജസീല ജലാൽ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്വണ്ണപ്പുറം ടൗൺ ജുമാ മസ്ജിദിൽ.