നെടുംകണ്ടം:ചക്കേക്കാനം കരിമ്പനാക്കുഴിയിൽ തങ്കപ്പൻ (89) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ:ഓമന. മക്കൾ: രവീന്ദ്രൻ, രാജേന്ദ്രൻ, ഗീത, ശ്രീദേവി, മധു. മരുമക്കൾ: രമണി, സുജ, കുഞ്ഞുമോൻ, ജയൻ, മിനി.