john
ജോൺ കുരുവിള

മുളപ്പുറം: വടക്കേക്കുറ്റ് ജോൺ കുരുവിള (84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മുളപ്പുറം സെന്റ് ജൂഡ് പള്ളിയിൽ. ഭാര്യ: പരേതയായ ഏലമ്മ ചെമ്പിളാവ് കരമല കുടുംബാംഗം. മക്കൾ: സി. ജോയിസ് (എസ്.എച്ച് കോൺവെന്റ്, കീഴൂർ), മിനി സണ്ണി പെരുമ്പ്യിൽ നെടിയശാല, സിറിയക് ജോൺ മുളപ്പുറം, റ്റെൻസി കുര്യൻ മാണിക്കനാംപറമ്പിൽ ഉദയംപേരൂർ. മരുമക്കൾ: സണ്ണി പെരുമ്പ്രായിൽ നെടിയശാല, മറീന കൊച്ചുകണ്ടത്തിൻകര അരുവിത്തുറ, കുര്യൻ മാണിക്കനാംപറമ്പിൽ ഉദയംപേരൂർ.