തൊടുപുഴ: ന​വീ​ക​ര​ണ​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ന​ട​ക്കു​ന്ന​തി​നാ​ൽ​ ഇന്നും നാളെയും രാ​വി​ലെ​ എട്ട്​ മു​ത​ൽ​ വൈ​കി​ട്ട് അഞ്ച് വ​രെ​ തൊ​ടു​പു​ഴ​ 6​6 കെ.വി​ സ​ബ് സ്റ്റേ​ഷ​നി​ൽ​ നി​ന്ന് പു​റ​പ്പെ​ടു​ന്ന​ 1​1​ കെ.വി​ ഫീ​ഡ​റു​ക​ളി​ൽ​ ഭാ​ഗി​ക​മാ​യി​ വൈ​ദ്യു​തി​ ത​ട​സ​പ്പെ​ടും.