obit-prakashan
പ്രകാശൻ പിള്ള

വണ്ടിപ്പെരിയാർ: പ്രകാശ് ഹോട്ടൽ ഉടമ വികാസ് നഗറിൽ പ്രകാശൻ പിള്ള (68) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പത്മകുമാരി. മക്കൾ: പ്രതുൽ, പ്രശാന്തി. മരുമക്കൾ: രാഗേഷ്, ആരതി.