ravi
കെ.കെ. രവി

നെയ്യശ്ശേരി: താന്നിമൂട്ടിൽ (കൊല്ലാറയ്ക്കൽ ) കെ.കെ. രവി (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് നെയ്യശ്ശേരിയിലെ വീട്ടുവളപ്പിൽ. സഹോദരങ്ങൾ: പങ്കജാക്ഷി, ശിവൻ, സുമതി, സുമിത്ര.