ഇടുക്കി: ജില്ലയിലെ തൊടുപുഴ, കട്ടപ്പന നഗരസഭാ വാ‌ർഡുകളിലേയ്ക്കുള്ള സംവരണത്തിനുള്ള നറുക്കെടുപ്പ് 16ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. തൊടുപുഴ നഗരസഭയിലെ നറുക്കെടുപ്പ് രാവിലെ 10 നും കട്ടപ്പനയിലേത് 11നും നടക്കും.