saju

ഉടുമ്പന്നൂർ: അറക്കപ്പറമ്പിൽ പരേതനായ അബ്രഹാമിന്റെ മകൻ സാജു (59) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ഇടമറുക് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. മകൻ: ഏയ്ബൽ.