
കാമാക്ഷി: നെല്ലിപ്പാറ ജനതാപ്പടി കുന്നേൽ റോസമ്മ വർക്കി (92) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10 ന് നെല്ലിപ്പാറ സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ. പരേത ചേന്നാട് വെള്ളാത്തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ:സിസ്റ്റർ മേഴ്സിറ്റ, ജോണ, മേഴ്സി, തോമസ്, ജോർജ്ജ്. മരുമക്കൾ: ലാലി പള്ളിക്കുന്നേൽ ചെറുതോണി, ഗ്രേസി മഠത്തിക്കണ്ടത്തിൽ ഉപ്പുതോട്, ജെസ്സി അയ്യനാംകുഴി വലിയതോവാള, ബഥേൽ വെട്ടിക്കുഴിയിൽ പരേതനായ ബാബു.