
തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭഗവത്ഗീത ഭാഷ്യ പാരായണഞ്ജലിയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. മോഹൻ കുന്നുമ്മേൽ നിർവഹിക്കുന്നു.സ്വാമി നിഖിലാനന്ദ സരസ്വതി, സ്വാമി ശാരദാനന്ദ സരസ്വതി, എൻ.ആർ പ്രദീപ് നമ്പൂതിരിപ്പാട്, കെ കെ പുഷ്പാംഗദൻഎന്നിവർസമീപം.