വഴിത്തല :കനകമംഗലത്ത് വീട്ടിൽ ദിവാകരൻ നായരുടെ ഭാര്യ പരമേശ്വരിയമ്മ (86) നിര്യാതയായി. മക്കൾ : സുധ സുരേന്ദ്രൻ, ദിനേശ്. ഡി. നായർ. മരുമക്കൾ : സുരേന്ദ്രൻ നായർ, സജിത ദിനേശ്.സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.