തൊടുപുഴ: അൽ അസ്ഹർ ലോ കോളേജിൽ മൂന്ന് വർഷ യൂണിറ്ററി എൽ.എൽ.ബി, അഞ്ച് വർഷ ബി.എ/ബി.ബി.എ/ബി.കോം എൽഎൽ.ബി കോഴ്സുകളിൽ പ്രവേശനത്തിനായി സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ള വിദ്യാർത്ഥികൾ നാളെ ഉച്ചയ്ക്ക് 2ന് മുമ്പായി ആവശ്യമായ രേഖകൾ സഹിതം ഹാജരാകേണ്ടതാണ്.