പച്ചടി : കുരിശുപാറ കൂടക്കാട്ട് വീട്ടിൽ തങ്കച്ചൻ ജോസഫ് (63) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11.ന് പച്ചടി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ : കുഞ്ഞുമോൾ ജോസഫ്. മക്കൾ :മോൻസി , സിസ്റ്റർ ജിസ്സ (മുരിക്കാശ്ശേരി). മരുമകൾ: അഞ്ജു.