നെ​യ്യ​ശ്ശേ​രി​ :​ സം​സ്ഥാ​ന​ ഹോ​ർ​ട്ടി​ ക​ൾ​ച്ച​ർ​ മി​ഷ​ൻ​ രാ​ഷ്ട്രീ​യ​ കൃ​ഷി​ വി​കാ​സ് യോ​ജ​ന​ 2​0​2​2​-​ 2​3​ പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി​ കൂ​ൺ​ ഗ്രാ​മം​ പ​ദ്ധ​തി​ ഇ​ളം​ദേ​ശം​ ബ്ലോ​ക്കി​ലെ​ ആ​ല​ക്കോ​ട്,​വെ​ള്ളി​യാ​മ​റ്റം​,​ ക​രി​മ​ണ്ണൂ​ർ​,​ ഉ​ടു​മ്പ​ന്നൂ​ർ​,​ വ​ണ്ണ​പ്പു​റം​,​​ കോ​ടി​ക്കു​ളം​,​​ കു​ട​യ​ത്തൂ​ർ​ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ന​ട​പ്പി​ലാ​ക്കാ​ൻ​ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ​ താ​ല്പ​ര്യ​മു​ള്ള​ ക​ർ​ഷ​ക​ർ​,​ ഗ്രൂ​പ്പു​ക​ൾ​,​ കു​ടും​ബ​ശ്രീ​ ,​ എ​ഫ്.പി​.ഓ​,​ ര​ജി​‌​സ്റ്റേ​ർ​ഡ് എ​ൻ​. ജി​.ഓ​,​ കോ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​സ് എ​ന്നി​വ​ർ​ക്ക് ത​ങ്ങ​ളു​ടെ​ കൃ​ഷി​ഭ​വ​നു​മാ​യി​ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ് . ചെ​റി​യ​ യൂ​ണി​റ്റു​ക​ൾ​ക്ക് 1​1​2​5​0​/​-​ രൂ​പ​യും​ കൂ​ൺ​ മ​ണ്ണി​ര​ ക​മ്പോ​സ്റ്റ് 5​0​0​0​0​ രൂ​പ​യും​ മഷ്റൂം പ്രിസർവേഷൻ യൂണിറ്റി​ ന് ഒരു ല​ക്ഷം​ രൂ​പ​യും​ ​സ​ബ്സി​ഡി​ അ​നു​വ​ദി​ക്കും​.