തൊടുപുഴ: അരിക്കുഴ ജില്ലാ കൃഷിത്തോട്ടത്തിലേക്ക് ആവശ്യമായ ഉണക്കചാണകം (50ക്യുബിക് )എത്തിച്ചു നൽകാൻ തയ്യാറായവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 22ന് രാവിലെ 11വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് അരിക്കുഴയിലുള്ള ഫാം ഓഫീസുമായി ബന്ധപ്പെടണം.