ഇടുക്കി: വാഗമൺ മൃഗസംരക്ഷണ വകുപ്പ് ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കർഷകർക്കായി പരിശീലനം നടത്തുന്നു മുട്ടക്കോഴി വളർത്തൽ, ആട് വളർത്തൽ ഇറച്ചിക്കോഴി വളർത്തൽ, എരുമ വളർത്തൽ, പോത്തുകുട്ടി പരിപാലനം, കറവ പശു വളർത്തൽ, പന്നി വളർത്തൽ, കാടപ്പക്ഷി വളർത്തൽ, താറാവ് വളർത്തൽ. തീറ്റപ്പുൽകൃഷി, ഓമനപ്പക്ഷി, നായ്ക്കുട്ടി പരിപാലനം എന്നീ വിഷയങ്ങളിലാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447609517, 9495192577