hob-pankajakshy

പീരുമേട് : എൽ.എം എസ് പുതുവലിൽ വട്ടപ്പറമ്പിൽ പരേതനായ പത്മനാഭന്റെ ഭാര്യ
പങ്കജാക്ഷി (83 )നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ലത, ഷാജി, ഷീല. മരുമക്കൾ: എൻ.രവി, മോഹനൻ (പശുപ്പാറ), ബിജി (കൊടുകുത്തി).