ഇടുക്കി: സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ 2 ദിവസത്തെ ഗെയിം ഡെവലപ്പ്‌മെന്റ് വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. 24, 25 തിയതികളിൽ കോട്ടയം നോളേഡ്ജ് സെന്ററിൽ ശില്പശാല നടക്കും. എസ്.എസ്.എൽ.സി. പാസായവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 6282841772, 0481 2304031