പുറപ്പുഴ: തറവട്ടത്ത് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിറപുത്തരി ആഘോഷം ശനിയാഴ്ച നടക്കും. രാവിലെ 8 ന് ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക.