തൂക്കുപാലം:കുഴിതൊളു മാണന്തറയിൽ വീട്ടിൽ ശശിധരൻ (68) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ :കനകമ്മ. മക്കൾ :സ്വപ്ന, പ്രദീപ്, ഷിജു. മരുമക്കൾ: മിനി, സന്ധ്യ.