കരിങ്കുന്നം ഇടയാടിയിൽ പരേതരായ ജോസഫ് ഏലിയാമ്മ ദമ്പതികളുടെ മകൾ സിസിലിയാമ്മ ജോസഫ് (89) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 ന് കരിങ്കുന്നം സെന്റ്. അഗസ്റ്റിൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.