രാജാക്കാട്:പഴയവിടുതി പൂവത്തുംമൂട്ടിൽ പരേതനായ മത്തായിയുടെ മകൻ ഷാജി(54)നിര്യാതനായി. സംസ്‌കാരം ഇന്ന് 12.30 ന് രാജാക്കാട ക്രിസ്തുരാജ് ഫൊറോന പള്ളിയിൽ.