book
തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഗീതാമൃതം ശ്രീമദ് ഭാഗവത ഭാഷ്യപാരായണാഞ്ജലി വേദിയിൽ മേൽപ്പത്തൂരിന്റെ നാരായണീയത്തിന്റെ സ്വതന്ത്ര മലയാള പരിഭാഷയായ ശ്രീരാധാനാരായണീയം തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തന്ത്രി ആമല്ലൂർ കാവനാട് രാമൻ നമ്പൂതിരി മുള്ളൂർക്കര ജ്ഞാനാനന്ദ കുടീരം ആശ്രമം മഠാധിപതി പൂജനീയ സ്വാമി നിഖിലാനന്ദ സരസ്വതിക്ക് നൽകി പ്രകാശനം ചെയ്യുന്നു. പാല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി പൂജനീയ വീത സംഗാനന്ദജി മഹാരാജ്, തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട്, തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി ശ്രീ പ്രദീപ് നമ്പൂതിരിപ്പാട്, നാരായണ പ്രചാരണ സമിതി കൺവീനർ ശ്രീ നാരായണ ശർമ, പ്രമുഖ സംസ്‌കൃത പ്രചാരകൻ ശ്രീ എം ജി രാജശേഖരൻ മാസ്റ്റർ എന്നിവർ സമീപം