ഇടുക്കി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് പൂർത്തിയായി. ബ്ലോക്ക് പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപെട്ട സംവരണ വാർഡുകളുടെ വിവരങ്ങൾ. 21 നാണ് ജില്ലാ പഞ്ചായത്തിലെ സംവരണവാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കുക.
അടിമാലി
പട്ടികജാതി സംവരണം- 7
പട്ടികവർഗ സംവരണം- 12
സ്ത്രീ സംവരണം- 1, 4, 6, 8, 9, 10, 13,
ഇളംദേശം
പട്ടികജാതി സംവരണം- 14
പട്ടികവർഗ സംവരണം- 4
സ്ത്രീ സംവരണം- 2, 5, 6, 7, 9, 10, 11
ഇടുക്കി
പട്ടികജാതി സംവരണം- 14
പട്ടികവർഗ സംവരണം- 7
സ്ത്രീ സംവരണം- 2, 3, 4, 5, 8, 10, 11
ദേവികുളം
പട്ടികജാതി സംവരണം- 4, 8, 9
പട്ടികജാതി സ്ത്രീ സംവരണം- 5, 10, 13
പട്ടികവർഗ സംവരണം- 6
പട്ടികവർഗ സ്ത്രീ സംവരണം- 7
സ്ത്രീ സംവരണം- 2, 12, 14
നെടുങ്കണ്ടം
പട്ടികജാതി സംവരണം- 14
സ്ത്രീ സംവരണം- 3, 4, 5, 8, 11, 12, 13
അഴുത
പട്ടികജാതി സംവരണം- 9, 10
പട്ടികജാതി സ്ത്രീ സംവരണം- 7, 12
സ്ത്രീ സംവരണം- 1, 2, 5, 6, 8
കട്ടപ്പന
പട്ടികജാതി സംവരണം- 9
പട്ടികവർഗ സംവരണം- 7
സ്ത്രീ സംവരണം- 2, 3, 4, 5, 8, 13, 14
തൊടുപുഴ
പട്ടികജാതി സംവരണം- 10
സ്ത്രീ സംവരണം- 2, 3, 4, 6, 11, 12, 14