തൊടുപുഴ : കാഞ്ഞിരമറ്റം ആലാടിയിൽ സുരേഷ്‌കുമാറിന്റെയും സുശീലയുടെയും മകൻ കൃഷ്ണദാസും കാഞ്ഞിരമറ്റം ഒലിപ്പുരയിൽ ഒ.എസ്. നാരായണപിള്ളയുടെയും (സന്തോഷ് ) ദിവ്യയുടെയും മകൾ നന്ദനയും വിവാഹിതരായി.