mohanan
സി.പി. മോഹനൻ നായർ

മണക്കാട്: എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റ് കിഴുമലയിൽ (ചകനാൽ) സി.പി. മോഹനൻ നായർ (66) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശ്രീദേവി കലൂർ പെരുമാങ്കണ്ടം കോച്ചേരി പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: രാഖി, രേഖ. മരുമക്കൾ: ആനന്ദ്. ഗോപു.