mari
മേരി സ്‌കറിയ

പന്നിമറ്റം: പരേതനായ തടവനാൽ സ്‌കറിയയുടെ ഭാര്യ മേരി സ്‌കറിയ (87) നിര്യാതയായി. തുടങ്ങനാട് പടിഞ്ഞാറയിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. മക്കൾ: ഗ്രേസി, ലിസി, സെലിൻ, മേഴ്സി, എൽസി, ജെസി, ജിജി, ജിൻസ്, പരേതരായ അന്ന, ജിയോ. മരുമക്കൾ: ജോസ് ഇടയില ചേർത്തല, ജോണി ഞരളക്കാട്ട് ഉടുമ്പന്നൂർ, ആന്റണി മുളയ്ക്കൽ പാറത്തോട്, സെബാസ്റ്റ്യൻ പേഴുത്തുംമൂട്ടിൽ തൊടുപുഴ, ടോമി കുറവക്കാട്ട് ആയവന, ഷെയിനി വെട്ടിയാങ്കൽ വാഴക്കുളം, ജെസി കുറുന്താനത്ത് നീലൂർ, ജെസി കളപ്പുരയ്ക്കൽ കൊടുവേലി, ബിനി റോസ് തലോട്ടിൽ മാൻവെട്ടം, പരേതരായ പോൾ ഇലഞ്ഞിക്കൽ ഈസ്റ്റ് കലൂർ, തോമസ് കുന്നേമുറിയിൽ കല്ലടിക്കോട്.